INS-accredited
+91 98306 29298
Every lost and found classified Madhyamam published in 2024, newest first.
Lost and Found ads in Madhyamam, 2024 — read them, book yours
Every lost and found classified Madhyamam published in 2024, newest first.
എൻ്റെയും എന്റെ ഭാര്യയുടെയും പേരിലുള്ള തൃക്കാക്കര നോർത്ത് വില്ലേജ് ബ്ലോക്ക് 5ൽ റീസർവ്വേ 544/4 (പഴയസർവ്വേ 649/13,650/6A ) 5ആർ 36 ച.മീറ്റർ സ്ഥലത്തിൻ്റെ അസ്സൽ ആധാരമായ ഇടപ്പള്ളി സബ് രജിസ്ട്രാറാഫീ...
1 published ad. Showing the 1 most recent.
എൻ്റെയും എന്റെ ഭാര്യയുടെയും പേരിലുള്ള തൃക്കാക്കര നോർത്ത് വില്ലേജ് ബ്ലോക്ക് 5ൽ റീസർവ്വേ 544/4 (പഴയസർവ്വേ 649/13,650/6A ) 5ആർ 36 ച.മീറ്റർ സ്ഥലത്തിൻ്റെ അസ്സൽ ആധാരമായ ഇടപ്പള്ളി സബ് രജിസ്ട്രാറാഫീസു വക 2006 ലെ 6661-ാം നമ്പർ തീറാധാരം കൈമോശം വന്നു പോയിട്ടുള്ളതാണ്. ടി ആധാരം ആർക്കെങ്കിലും കിട്ടുകയോ വല്ല ബാദ്ധ്യതയോ ഉണ്ടെങ്കിൽ ഇന്നു മുതൽ ഏഴ് ദിവസത്തിനകം എന്നെ രേഖാമൂലം അറിയിക്കേണ്ടതും അല്ലാത്ത പക്ഷം ടി ആധാരത്തിൻ്റെ അടയാള സഹിതം കോപ്പി ഒറിജിനലായി കണക്കാക്കി ടി ആധാര പ്രകാരമുള്ള വസ്‌തു വകകൾ ക്രയവിക്രയം ചെയ്യുന്നതാണെന്നു സകലമാനപേരേയും അറിയിച്ചു കൊള്ളുന്നു ഇടപ്പള്ളി ടോംതോമസ് ഭാര്യ റോസ്മി മാത്യു ജോസഫ് ഒലക്കപ്പാട്ട് (H) എടത്വ P O
Use the published ads as a template — compose online, preview, pay. Published in the next edition.
Compose Lost and Found adUse the published ads as a template — compose online, preview, pay. Published in the next edition.
Compose Lost and Found adPick your edition to see the exact Madhyamam lost and found rate. The wording above is yours to reuse — copy any ad, edit the names and dates, and publish it in the next edition.