INS-accredited
+91 98306 29298
Every personal classified Madhyamam published in 2024, newest first.
Personal ads in Madhyamam, 2024 — read them, book yours
Every personal classified Madhyamam published in 2024, newest first.
പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന പരിശുദ്ധാത്മാവേ,എനിക്കു എല്ലാം വെളിപ്പെടുത്തുകയും എനിക്കു വഴി കാണിച്ചു തരികയും എന്നോട് മറ്റുള്ളവർ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും മറക്കുവാനും കഴിവുതരുന്ന ദൈവ...
1 published ad. Showing the 1 most recent.
പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന പരിശുദ്ധാത്മാവേ,എനിക്കു എല്ലാം വെളിപ്പെടുത്തുകയും എനിക്കു വഴി കാണിച്ചു തരികയും എന്നോട് മറ്റുള്ളവർ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും മറക്കുവാനും കഴിവുതരുന്ന ദൈവിക ദാനം തരുകയും ചെയ്യുന്നവനും എൻ്റെ ജീവിതത്തിലെ എല്ലാ ദൈവിക ചിന്തകളിലും ഉള്ളവനുമായ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു.എത്ര വലിയ ഭൗതിക ആഗ്രഹങ്ങൾ എന്നിൽ ഉണ്ടായാലും ഒരു നിമിഷം പോലും അങ്ങയിൽ നിന്നും അകലുവാനോ വേർപെടുവാനോ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ തീർത്തു പറയുന്നു.നിത്യ മഹത്വത്തിൽ അങ്ങയുടെ കൂടെ ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാൻ അങ്ങയോടു ചേർന്നിരിക്കുന്നു.(ഈ പ്രാർത്ഥന വിശ്വാസത്തോടെ മൂന്നുദിവസം അടുപ്പിച്ച് ചൊല്ലുക.മൂന്ന് ദിവസത്തിനു ശേഷം നിങ്ങളുടെ അപേക്ഷ തീർച്ചയായും സഫലീകരിക്കും.അപേക്ഷിക്കുന്നതിന് മുമ്പ് താഴെ പറയുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് ചെയ്തിരിക്കുമെന്ന് ഉറപ്പ് നൽകുക) 1.അപേക്ഷ സാധ്യമായാൽ ഈ പ്രാർത്ഥന പ്രസിദ്ധീകരിക്കും 2.ഈ പ്രാർത്ഥനയുടെ പകർപ്പുകൾ എത്രയധികം ആളുകളിൽ എത്തിക്കാമോ അത്ര അധികം ആളുകളിൽ എത്തിക്കും ഇതു പരിശുദ്ധാത്മാവിൻറ്റെ അത്ഭുതങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയാണ്.
Use the published ads as a template — compose online, preview, pay. Published in the next edition.
Compose Personal adUse the published ads as a template — compose online, preview, pay. Published in the next edition.
Compose Personal adPick your edition to see the exact Madhyamam personal rate. The wording above is yours to reuse — copy any ad, edit the names and dates, and publish it in the next edition.