INS-accredited
+91 98306 29298
Every personal classified Madhyamam published in 2025, newest first.
Personal ads in Madhyamam, 2025 — read them, book yours
Every personal classified Madhyamam published in 2025, newest first.
വി.യൂദാശ്ലീഹായുടെ നൊവേന മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വി.യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭത്തിൽ ഏറ്റവ...
2 published ads. Showing the 2 most recent.
വി.യൂദാശ്ലീഹായുടെ നൊവേന മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വി.യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ(ആവശ്യംപറ യുക)അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു.ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ,അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.ആമേൻ. (ഈ പ്രാർത്ഥന ഒൻപത് ദിവസം ഒൻപത്പ്രാവശ്യം അടുപ്പിച്ച്ചൊല്ലുക.ഫലംകാണാതിരിക്കില്ല.)

Use the published ads as a template — compose online, preview, pay. Published in the next edition.
Compose Personal adUse the published ads as a template — compose online, preview, pay. Published in the next edition.
Compose Personal adPick your edition to see the exact Madhyamam personal rate. The wording above is yours to reuse — copy any ad, edit the names and dates, and publish it in the next edition.